പാസ്റ്റർ ബാബു വർഗീസ് ഏ ജി ഉത്തരമേഖല ഡയറക്ടർ

മൂവാറ്റുപുഴ: അസംബ്ളീസ് ഓഫ് ഗോഡ് ഉത്തരമേഖലാ ഡയറക്ടറായി പാസ്റ്റർ ബാബു വർഗീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഷമ്മാ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പാസ്റ്റർ പി.ബേബി അധ്യക്ഷത വഹിച്ചു. നിലവിൽ ഇടപ്പള്ളി അസംബ്ളീസ് ഓഫ്
ഗോഡ് സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റർ ബാബു വർഗീസ്. ഡിസ്ട്രിക്ട് സൂപ്രണ്ടന്റ് പാസ്റ്റർ ടിജെ സാമൂവൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

-ADVERTISEMENT-

-ADVERTISEMENT-

You might also like