മിഡിൽസ്ബ്രോ ക്രിസ്ത്യൻ സഭയുടെ കുടുംബസംഗമവും സ്നേഹവിരുന്നും ഇന്ന്

മിഡിൽസ്ബ്രോ (യു. കെ): മിഡിൽസ്ബ്രോ ക്രിസ്ത്യൻ സഭയുടെ കുടുംബ സംഗമവും സ്നേഹവിരുന്നും ഇന്ന് (ജൂൺ 04) രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ മിഡിൽസ്ബ്രോ സെന്റ് തോമസ് മൊർ കത്തോലിക്കാ പള്ളിയിൽ വച്ച് നടക്കും. സ്നേഹവിരുന്നിന് ശേഷം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും താലന്തുകളും പ്രദർശിപ്പിക്കപ്പെടുന്നതാണ്. മനോജ്‌ കുരിയക്കോസ് പരിപാടികൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like