ഇവാ. ജസ്റ്റിൻ കായംകുളത്തിന് വേണ്ടി പ്രാർത്ഥിക്കുക

കായംകുളം : ഇവാ. ജസ്റ്റിൻ കായംകുളം കഴിഞ്ഞ ചില ദിവസങ്ങളായി പനിയും, ചുമയും, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമായി കായംകുളം എബനേസർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ വിലയേറിയ പ്രാർത്ഥന പ്രീയ ദൈവദാസന്റെ വിടുത്തലിനായി ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like