ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ചിന്റെ പ്രഥമ കൺവെൻഷൻ ഇന്ന് മുതൽ

KE News Desk Canada

 

post watermark60x60


വിൻഡ്സർ: ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ചിന്റെ പ്രഥമ കൺവെൻഷൻ ഏപ്രിൽ 8, 9 ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് (ഒന്റാരിയോ സമയം) ആരംഭിച്ച് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് സഭായോഗത്തോടെ അവസാനിക്കുന്നു.

Address: 2500 University Ave W, Windsor Ontario

Download Our Android App | iOS App

കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നീ ദൈവദാസന്മാർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

ഹാർവെസ്റ്റ് വർഷിപ്പേഴ്‌സ് ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.

Zoom ID : 842 4643 3942

Password: 123

-ADVERTISEMENT-

You might also like