ഫാമിലി എൻറിച്ചമെന്റ് വെബിനാർ 2022 ഏപ്രിൽ 2 ന്

KE NEWS

ബാംഗ്ലൂർ: ഗിൽഗാൽ എജി സഭ അഗാപ്പെ പാർട്ണേഴ്സ് ഇന്റർനാഷണലുമായി സഹകരിച്ച് ഒരുക്കുന്ന ഫാമിലി എൻറിച്ചമെന്റ് വെബിനാർ 2022 ഏപ്രിൽ 2 ന് വൈകുന്നേരം 6:00 മുതൽ നടക്കും. ലോകപ്രശസ്ത ഫാമിലി കൗൺസിലറും ബിസിഎ ബോസ്റ്റണിലെ പാസ്റ്ററുമായ ഡോ.തോമസ് ഇടിക്കുള്ള ക്ലസുകൾ നയിക്കുന്നതായിരിക്കും.ഈ സെഷനുകൾ പങ്കെടുക്കുമ്പോൾ വിശ്വാസത്തിലും ബൈബിൾസത്യത്തിന്റെ അടിത്തറയിലും കെട്ടിപ്പണിയുന്ന ശക്തമായ കുടുംബബന്ധത്തിന്റെ ആവശ്യകത ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പഠിക്കുവാൻ കഴിയുന്നതാണ്. വെബിനാറിനായുള്ള രജിസ്ട്രേഷൻ ഏവർക്കും സൗജന്യമാണ്.കൂടുതൽ വിവരങ്ങൾക്ക് : പാ.സ്റ്റീഫൻ ജോൺ +91 6282 868 471.

വെബിനാറിന് രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്ക് സന്ദർശിക്കുക https://www.gagiwc.com/event/family-enrichment-seminar/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.