ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ ഭരണ സമിതി

KE News Desk l Kuwait

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ – കുവൈറ്റ്‌ റീജിയൻ 2022 ഭരണ സമിതി ഭാരവാഹികളെ ഫെബ്രുവരി 25 നു നടന്ന പ്രത്യേക സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

പ്രസിഡന്റായി പാസ്റ്റർ.  ബിനു പി ജോർജ് ( ചർച്ച് ഓഫ് ഗോഡ് അഹമ്മദി) തിരഞ്ഞെടുക്കപ്പെട്ടു.  വൈസ് പ്രസിഡണ്ട്‌ പാസ്റ്റർ സജി എബ്രഹാം   (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് ),   റീജിയൻ പാസ്റ്റർ :പാസ്റ്റർ തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ),  സെക്രട്ടറിയായി  – ഷൈൻ തോമസ് ( ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ), ജോയിന്റ് സെക്രട്ടറി : മാത്യൂസ് ജോൺ (ചർച്ച് ഓഫ് ഗോഡ് അഹമ്മദി),  ട്രഷറർ – ജോജി ഐസക് (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് ),  ജോയിന്റ് ട്രഷറർ : ബിനു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ ),  പബ്ലിസിറ്റി കൺവീനർ : റെജി ഫിലിപ്പ് ( ചർച്ച് ഓഫ് ഗോഡ് അഹമ്മദി ) എന്നിവരും,  കമ്മറ്റി അംഗങ്ങളായി ഇവാ. ഡോ.സണ്ണി ആൻഡ്രൂസ്,  ഷാജി വി എം, ജോഷി ജോർജ് ,  സിനു ഫിലിപ്പ്, ഫിലിപ്പ് ജോൺ,  ജോസഫ് വര്ഗീസ്, ഷാജൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.

പുത്രിക സംഘടനകളായ YPE സെക്രട്ടറി ആയി  അജി തോമസ് ,  ജോയിന്റ് സെക്രട്ടറിമാരായി  ഫിന്നി ജേക്കബ് ,   ഷിബു മാത്യു എന്നിവരും,  ലേഡീസ് മിനിസ്ട്രി സെക്രട്ടറി ആയി  സൂസൻ ആൻഡ്രൂസ്,  ജോയിന്റ് സെക്രട്ടറിമാരായി  ഷെറിൻ മാത്യൂസ്,  സൂസൻ തോമസ് എന്നിവരും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.