പരീക്ഷ ഒരുക്ക സെമിനാർ ഫെബ്രുവരി 19 ന്

ദുബായ്: എക്സൽ വി ബി എസ് മിഡ്‌ഡിൽ ഈസ്റ്റ് നേതൃത്വം നല്കുന്ന പരീക്ഷ ഒരുക്ക സെമിനാർ 2022 ഫെബ്രുവരി 19 ശനിയാഴ്ച്ച വൈകിട്ട് 6:30 ന് (യു എ ഇ, ഒമാൻ സമയം) സൂമിലൂടെ നടക്കും. പാസ്റ്റർ ഷിബു കെ ജോൺ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

post watermark60x60

സൂം id : 857 8493 0030
Passcode : excel

-ADVERTISEMENT-

You might also like