കണ്ടത്തിങ്ങൽ പാസ്റ്റർ കെ സി ജോൺ അക്കരെ നാട്ടിൽ

KE NEWS DESK | PATHANAMTHITTA

തിയാടിക്കൽ : കുരിശുമുട്ടം കണ്ടത്തിങ്ങൽ വീട്ടിൽ പാസ്റ്റർ കെ സി ജോൺ (95) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ വലിയകുന്ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.ഭാര്യ : പരേതയായ തങ്കമ്മ ജോൺ
മക്കൾ :
കെ ജെ ചാക്കോ, കെ ജെ ജോയ്, കെ ജെ സാമൂവൽ, തങ്കച്ചൻ ജോൺ (ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ ), സജി ജോൺ
മരുമക്കൾ : അന്നമ്മ ചാക്കോ, മോളിക്കുട്ടി ജോയ്, ഷേർലി സാമൂവൽ, പൊന്നമ്മ തങ്കച്ചൻ, ബിന്ദു സജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.