ശാരോൻ ഗുജറാത്ത് സെന്റർ സൺഡേ സ്‌കൂൾ അധ്യാപക വർക്ക്ഷോപ്പ് നാളെ

KE News Desk l Gandhi Nagar, Gujarath

ഗുജറാത്ത്: ശാരോൻ ഗുജറാത്ത് സെന്റർ സൺഡേ സ്‌കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സൺഡേ സ്‌കൂൾ അധ്യാപക വർക്ക്ഷോപ്പ് ജനുവരി നാളെ രാത്രി 7-9.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഡോ. സജികുമാർ കെ പി ക്ലാസ്സെടുക്കും. സെന്റർ സൺഡേ സ്‌കൂൾ ചെയർമാൻ പാസ്റ്റർ അനിൽകുമാർ ജോണ്, സെക്രട്ടറി ഗ്രനൽ നെൽസൻ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.