പാസ്റ്റർ പി എസ് ഫിലിപ്പ്‌: സ്വീകാര്യനായ നേതാവ്

പാസ്റ്റർ സി സി തോമസ്
ഓവർസിയർ
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്സിൽ സൂപ്രണ്ട് ആയ പാസ്റ്റർ ഡോ. പി എസ് ഫിലിപ്പ്‌ തന്റെ പ്രവർത്തന കാലത്തു ക്രൈസ്തവ സമൂഹത്തിനു മറക്കാനാകാത്ത സംഭാവനകൾ നൽകിയ അനിഷേധ്യ നേതാവായിരുന്നു. അസെംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് മാത്രമല്ല ക്രൈസ്തവ സമൂഹത്തിനു തന്നെ സ്വീകാര്യനായിരുന്ന പാസ്റ്റർ പി എസ് ഫിലിപ്പ്‌ സൗമ്യനായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. സഭാ നേതാവ്, വേദഅധ്യാപകൻ തുടങ്ങിയ നിലകളിൽ താൻ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിനു ഒരു വലിയ നഷ്ടം തന്നെയാണ്. ദുഃഖാർത്തരായ കുടുംബാംഗങ്ങളെയും അസംബ്ലീസ് ഓഫ് ഗോഡ് സഭയെയും കർത്താവ് ആശ്വസിപ്പിക്കട്ടെ. ഇൻഡ്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ എല്ലാവിധ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.