കെ.യു.പി.എഫ് യൂത്ത് വിംഗ് ഒരുക്കുന്ന ഇഖാദ് 2021

 

post watermark60x60

ബാംഗ്ലൂർ: കർണാടകയിലെ ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ KUPF ന്റെ യൂത്ത്‌വിങ് ഒരുക്കുന്ന ഇഖാദ് 2021 നാളെ വൈകിട്ട് 7 മുതൽ 8 30 വരെ നടക്കും. പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റർ റ്റി.ഡി. തോമസ് ഉദ്ഘാടനവും പാസ്റ്റർ വി.പി. ഫിലിപ് മുഖ്യപ്രഭാഷണവും നടത്തും. കെ യു പി എഫ് യൂത്ത് പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ഫിലിപ്പ് അധ്യക്ഷത വഹിക്കും. കെ.യു. പി എഫ് യൂത്ത് വിംഗ് സെക്രട്ടറി ബെൻസൺ ചാക്കോയും കെ യു പി എഫ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.
Zoom ID.8996729844.
Passcode 2020
കൂടുതൽ വിവരങ്ങൾക്ക്: 9916046008.9886720313

-ADVERTISEMENT-

-ADVERTISEMENT-

You might also like