അടിയന്തിര പ്രാർത്ഥനയ്ക്ക്

തൃശ്ശൂർ: ക്രിസ്തീയ സം​ഗീതജ്ഞനും പ്രയ്സ് മെലഡീസ് ‍ഡയറക്ടറുമായ പാസ്റ്റർ കെ.ജെ. ഷാജു ശാരീരികമായി വളരെ മോശം സ്ഥിതിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ഓക്സിജന്റെ അളവ് വളരെ കുറവായിരിക്കുന്നു. ദൈവമക്കൾ ദൈവദാസനു വേണ്ടി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like