പാസ്റ്റർ മാത്യു തരിയന്റ അനുസ്മരണ യോഗം ഇന്ന്

Kraisthava Ezhuthupura News

post watermark60x60

പെർത്ത്: കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പെർത്ത്‌ എബനേസർ പെന്തെക്കോസ്തൽ ഐ. പി. സി സഭയുടെ ശുശ്രൂഷകനും, നാളിതുവരെ ഓസ്‌ട്രേലിയ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ഛസിന്റ (AUPC) പേട്രൺ ആയി സേവനം ചെയ്തുകൊണ്ടിരുന്ന പാസ്റ്റർ മാത്യു തരിയന്റ അനുസ്മരണ യോഗം AUPC യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27ന് വൈകിട്ട് NSW – 08:pm, SA- 07:30pm , QLD – 07pm, NT – 06:30pm, WA – 05pm നു സൂം പ്ലാറ്റഫോമിലൂടെ നടത്തപ്പെടുന്നു.

Zoom ID : 966 966 7777
Password : 2020

-ADVERTISEMENT-

You might also like