ഐ.എ.ജി യു.കെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് ജൂൺ 13 ന് സ്വാൻസിയിൽ
യു.കെ: അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു കെ & യൂറോപ്പിന്റെ ലിഡിയ നാഷണൽ കോൺഫറൻസ് ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്വാൻസി പട്ടണത്തിലെ ഐ.എ. ജി. ഹബ്ബിൽ വെച്ച് നടക്കും.
സിസ്റ്റർ എഞ്ചലിൻ ഷിനോജ് (നെതർലാൻഡ്) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ലിഡിയ നാഷണൽ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. വിവിധ സെക്ഷനുകളിൽ സഹോദരിമാർ ക്ലാസ്സുകൾ നയിക്കും.


- Advertisement -

Comments are closed.