ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ പ്രസിഡന്റ് ഡോ. പി.വി. അലക്സാണ്ടർ അക്കരെ നാട്ടിൽ

post watermark60x60

പത്തനാപുരം: ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ പ്രസിഡന്റും വാളകം മേഴ്‌സി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ പത്തനാപുരം ശങ്കരപുരി തെക്കേടത് പൊയ്കയിൽ വീട്ടിൽ Dr പി വി അലക്സാണ്ടർ (88) ഇന്ന് രാവിലെ താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു. ശവസംസ്‌കാരം പിന്നീട്.
ഭാര്യ. അമ്മുക്കുട്ടി അലക്സാണ്ടർ.
മക്കൾ. റെനി അലക്സാണ്ടർ, റോയ് അലക്സാണ്ടർ (ഇരുവരും USA), പരേതയായ റീന അലക്സാണ്ടർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like