പാസ്റ്റർ എൻ.എം.മാത്യൂ (70) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

വകയാർ: കൊല്ലൻപടി ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ എൻ.എം.മാത്യൂ (70) ( ബേബിച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു. കൂടൽ ശാരോൻ സഭാംഗമാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like