ഐ.പി.സി ഖത്തർ റീജിയൺ സൺഡേ സ്കൂൾ: ത്രിദിന വി.ബി.എസ്

ദോഹ: ഐപിസി ഖത്തർ റീജിയൺ സൺഡേ സ്കൂളിൻ്റെ നേതൃത്വത്തിൽ ട്രാൻസ്ഫോർമർസ് മീഡിൽ ഈസ്റ്റ് ടീമുമായി ചേർന്ന് ത്രിദിന വിബിഎസ് 2021 ജൂലായ് 19 മുതൽ 21 വരെ  വൈകുന്നേരം 4.30  മുതൽ 6 വരെ സൂമിലൂടെ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിജു തോമസ് +974  3325  3697  , ബ്രദർ ജിജോ സ്ക്കറിയ +974 3331 8654 തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.