ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യം: ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ജൂൺ 25 മുതൽ

Kraisthava Ezhuthupura News

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ ജൂൺ 25, 26 ദിവസങ്ങളിൽ വൈകിട്ട് 7 ന് ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും നടത്തപ്പെടുന്നു.
പാസ്റ്റർമാരായ കോശി ഉമ്മൻ, ഡാനിയേൽ വില്യംസ്സ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സാംസൺ ജോണി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :പാസ്റ്റർ സാം .റ്റി. മുഖത്തല 90483599

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.