അപ്കോൺ യൂത്ത് മീറ്റിംഗ് ജൂൺ 21 ന്

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ച് കോൺഗ്രിഗേഷൻ (APCCON) യൂത്ത് മീറ്റിംഗ് 2021 ജൂൺ 21ന് വൈകിട്ട് 7.30 മുതൽ 9.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. പ്രസ്തുത മീറ്റിങ്ങുകൾക്ക് ബ്രദർ എബി മേമന യൂത്ത് കോഡിനേറ്റർ അപ്കോൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് സാമുവേൽ, സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ നേതൃത്വം നൽകും.

Zoom ID: 9040687436
Code: Apccon21

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.