പാസ്റ്റർ ബി ബേബിയുടെ സഹോദരൻ ജോണി (80) അക്കരെ നാട്ടിൽ

ഡാളസ് : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി ബേബിയുടെ (കൊച്ചി) ജേഷ്ഠ സാഹോദരൻ ചെറിയനാട് പുത്തൻകുറ്റിയിൽ ജോണി (80) അമേരിക്കയിലെ ഡാളസിൽ വച്ച് ജൂൺ 16 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: തലവടി അമ്പ്രയിൽ മണലിപ്പറമ്പിൽ ലീലാമ്മ. മക്കൾ: ഷെറിൽ, സാമുവേൽ. മരുമക്കൾ: ജെയ്സൺ, മിഷേൽ. സഹോദരങ്ങൾ: പാസ്റ്റർ ബി ബേബി (കൊച്ചി), അമ്മുക്കുട്ടി, ഗ്രേസി, പരേതരായ മേരി, അമ്മിണി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.