ഹൈക്കോടതി വിധിയെ പി.വൈ.പി.എ കേരള സ്റ്റേറ്റ് സ്വാഗതം ചെയ്തു

കുമ്പനാട്: ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള സംസ്ഥാനത്തെ മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80:20  അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായി പി.വൈ.പി.എ കേരള സ്റ്റേറ്റ്. ന്യൂനപക്ഷങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ സന്തുലനം ഉണ്ടാക്കാൻ ഈ നടപടി കാരണമായി തീരുമെന്ന് പ്രതീക്ഷിക്കുന്നു. വിധിക്ക് വേണ്ടി പരിശ്രമിച്ച അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൾ, അമൽ സിറിയക് തോമസ് എന്നിവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് കുറിപ്പ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.