പാസ്റ്റർ ഇവാൻ പവാറിന് വേണ്ടി പ്രാർത്ഥിക്കുക

അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ സൂപ്രണ്ട് പാസ്റ്റർ ഇവാൻ പവാറും മകളും കോവിഡ് ബാധിച്ച് ഭവനത്തിൽ ആയിരിക്കുന്നു. പാസ്റ്റർ ഇവാൻ പവാർ പനിയാലും, ശരീര വേദനായാലും ഭാരപ്പെടുന്നു. ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

You might also like