റ്റി.വി. ബേബി (78) അക്കരെ നാട്ടിൽ

ചെറിയനാട്: അജ്മാൻ ചർച്ച് ഓഫ് ഗോഡ് സഭാംഗം പ്രസാദിന്റെ പിതാവ് സ്തുതികൊട് വീട്ടിൽ റ്റി.വി. ബേബി (78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം 24-05-2021ൽ ബെഥാന്യ പ്രയർ ഗാർഡൻ ചർച്ച് വക സെമിത്തേരിയിൽ നടക്കും.

ഭാര്യ: ചെങ്ങന്നൂർ അപ്പിലിപുരയിടത്തിൽ ശാന്തമ്മ. മക്കൾ : പുഷ്പ, ലത, പ്രകാശ്, പ്രസാദ് (യു എ ഇ).
മരുമക്കൾ: പരേതനായ ബേബി, ബാബു, ബീന, സെൽമ

വേർപാടിന്റെ വ്യസനത്തിൽ ആയിരിക്കുന്ന കുടുംബത്തിന് അജ്മാൻ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാം അടൂരും; സഭയും അനുശേചനങ്ങൾ രേഖപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.