അടിയന്തര പ്രാർത്ഥനയ്ക്ക്

 

post watermark60x60

ഗുജറാത്തിലെ വാപ്പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹ് മണ്ഡലി സഭയുടെ (മുൻ ഫെല്ലോഷിപ്പ് ആശ്രം ചർച് ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനെറ്റ് സജി ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ആയി മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ഗുരുതര അവസ്ഥയിൽ ചികിത്സയിലാണ്. ദൈവമക്കൾ പ്രാർഥിക്കുമല്ലോ.

-ADVERTISEMENT-

-ADVERTISEMENT-

You might also like