ക്രൈസ്തവ എഴുത്തുപുര, യു.എ.ഇ അപ്പർ റൂം; ഗ്ലോബൽ ഡെലിവറൻസ് ഫാസ്റ്റിംഗ് പ്രയർ ഇന്നു മുതൽ

ദുബായ്: ക്രൈസ്തവ എഴുത്തുപുര, യു.എ.ഇ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗ്ലോബൽ ഡെലിവറൻസ് ഫാസ്റ്റിംഗ് പ്രയർ ഏപ്രിൽ 19, 20, 21എന്നി ദിവസങ്ങളിൽ നടത്തപെടും. ഏപ്രിൽ 19, 20 ദിവസങ്ങളിൽ അപ്പർ റൂം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന കൂട്ടായ്മയിൽ വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഏപ്രിൽ 21 ന് നടക്കുന്ന സൂം ഓൺലൈൻ പ്രാത്ഥനയിൽ പാസ്റ്റർ ദിലു ജോൺ മുഖ്യ സന്ദേശം നൽകും. ഇവാ. സ്റ്റാൻലി അടൂർ ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like