താബോർ ഗോസ്പൽ അസ്സംബ്ലി ഓൺലൈൻ സണ്ടെസ്ക്കൂൾ

കാനഡ: താബോർ ഗോസ്പൽ അസ്സംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 4 മുതൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 8:45 മുതൽ 9:45 വരെ (ഇൻഡ്യൻ സമയം വൈകുന്നേരം 6:15 മുതൽ 7:15 വരെ) ഓൺലൈൻ സണ്ടെസ്ക്കൂൾ ആരംഭിക്കുന്നു. എക്സൽ മിനിസ്ട്രീസ് ക്ലാസ്സുകൾക്കു നേതൃത്വം നൽകുന്നു. 4നും 15നും ഇടയിൽ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കു വേണ്ടിയാണ് ഈ ക്ലാസ്.

-ADVERTISEMENT-

You might also like