ഗിൽഗാൽ വർഷിപ്പ് സെന്റർ, കലീന: മുഴുരാത്രി പ്രാർത്ഥന നാളെ ഫെബ്രുവരി 26 ന്

മുംബൈ: ഗിൽഗാൽ വർഷിപ്പ് സെന്റർ, കലീന, മുബൈ യുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി 9 മുതൽ രാവിലെ 4 വരെ നടത്തപ്പെടുന്നു. ഭാരതത്തിനു വേണ്ടിയും ദൈവ മക്കളുടെ മറ്റു വിഷയങ്ങൾക്കു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്കു പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് നേതൃത്വം നൽകുന്ന മീറ്റിംഗ് ഗൂഗിൾ മീറ്റിൽ കൂടെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഉള്ളവർ പങ്കെടുക്കുന്നു. അനുഗ്രഹിക്കപെട്ട വചന ശുശൂഷയും രോഗികൾക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിക്കുന്നതാണ്. പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ ടോമി ജോസഫ് (യു.എസ്സ്), പാസ്റ്റർ ജോസ് (ഖത്തർ), ബ്രദർ കൊച്ചുമോൻ ആന്തരിയത്ത് (ഷാർജ) എന്നിവർ ദൈവ വചനം ശുശൂഷിക്കും.

-ADVERTISEMENT-

You might also like
Comments
Loading...