ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ‌ & അയർലണ്ട്‌ നാഷണൽ കോൺഫ്രൻസ്‌

ബ്രിട്ടൺ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ യു.കെ & അയർലണ്ട്‌, 15മത് നാഷണൽ കോൺഫ്രൻസ് 2021 മാർച്ച് 6 ന്‌ നടക്കും. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഈ വർഷം സും പ്ലാറ്റ്ഫോമിലാണ് കോൺഫ്രൻസ്‌ നടത്തപ്പെടുക. പാസ്റ്റർ അജി ആന്റണി, റാന്നി ദൈവവചനത്തിൽ നിന്നും സംസാരിക്കും. സയോൺ സിംഗേഴ്‌സ് വെണ്ണിക്കുളം ആരാധന നയിക്കും. ബ്രിട്ടീഷ് സമയം വൈകിട്ട് 5:30 മണി മുതൽ 8:30 വരെയാകും മീറ്റിംഗ്. മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ണർ ആയി പ്രവർത്തിക്കും.

-ADVERTISEMENT-

You might also like
Comments
Loading...