പ്രീയൻ്റെ തോട്ടം ബൈബിൾ ക്വിസ് സീസൺ 8 വിജയികളെ പ്രഖ്യാപിച്ചു

ബാംഗ്ലൂർ : പ്രീയൻ്റെ തോട്ടം ഓൺ ലൈൻ മിഡിയയുടെ നേതൃത്ത്വത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് സീസൺ 8 ലെ വിജയികളെ പ്രഖ്യാപിച്ചു.

post watermark60x60

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിപ്സി ഷിജു, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജോസിനി ഉല്ലാസ്, മുന്നാം സ്ഥാനം കരസ്ഥമാക്കിയവർ ബ്ലെസൺ ബിജു, ബ്ലസി റിയ മാത്യു,
മേഴ്സി ബിജു എന്നിവർ സമ്മാനർഹരായി.

ഈ ബൈബിൾ ക്വിസ് 60 ദിനം നിണ്ടുനിന്ന ഒരു പ്രോഗ്രാമായിരുന്നു. ഇതിൽ 367 പേർ പങ്കെടുത്തു. പാസ്റ്റർ ജോമോൻ ജോസും,എലിസബത്ത് ജോമോൻ എന്നിവർ ബൈബിൾ ക്വിസിന് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like