ഡൽഹി കൺവൻഷൻ ഇന്ന്

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ പ്രഥമ ചാപ്റ്ററായ ഡൽഹി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി കൺവൻഷൻ ഓൺലൈൻ മീഡിയകൾ വഴി ഇന്ന് വൈകുന്നേരം 7:30നു നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോൺ പി തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഡോ. കെ. മുരളീധരൻ ദൈവ വചനം ശുശ്രൂഷിക്കും.’ക്രിസ്തുവിൽ വളരുക’ എന്നതാണ് കൺവൻഷൻ തീം.

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടറും ക്രൈസ്തവ ഗാനകൈരളിയിൽ ഇപ്പോൾ നിറസാന്നിദ്ധ്യമായിരിക്കുന്ന ഇവാ. എബിൻ അലക്സ് കാനഡ, പാസ്റ്റർ. ബിനു ജോൺ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രസ്തുത കൺവൻഷൻ കൈസ്തവ എഴുത്തുപുരയുടെ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽക്കൂടി തൽസമയസംപ്രേക്ഷണം ഉണ്ടായിരികുന്നതാണ്.കൺവൻഷന്റെ സൂം ഐഡി ചുവടെ കൊടുക്കുന്നു.

post watermark60x60

Meeting ID: 862 3922 8038
Password : KE

-ADVERTISEMENT-

You might also like
Comments
Loading...