അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

കെ.ഇ ഗുജറാത്ത് കമ്മറ്റി അംഗവും,ഐ.പി.സി സാമ (ബറോഢ) പാസ്റ്ററുമായ അബ്രഹാം ജോൺ ബിലീവേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിലാണ്. അദ്ദേഹത്തിന്റെ ശാരീരിക നില ഗുരുതരമാണ്. ലിസി ആശുപത്രിയിലെ (എറണാകുളം) ഡോക്ടർമാർ അദ്ദേഹത്തിന്റെ കരൾ തകരാറിലാണെന്ന് കണ്ടെത്തി കരൾ മാറ്റിവയ്ക്കാൻ ഉപദേശിച്ചു. ദയവായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യുക.

ബെറ്റി അബ്രഹാം, അക്കൗണ്ട് നമ്പർ 21270100000532, IFSC Code: FDRL0001809, Federal Bank. Jamnagar.
(കൂടുതൽ വിവരങ്ങൾക്ക് 91 88396 77261).

-Advertisement-

You might also like
Comments
Loading...