യു. പി. എഫ്‌ അയർലന്റ് ആറാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 30 മുതൽ

ഡബ്ലിൻ: അയർലന്റിലെയും നോർത്തേൺ അയർലന്റിലെയും മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന്റെ (യു. പി. എഫ്) ആറാമത് വാർഷിക കോൺഫറൻസ് ഒക്ടോബർ 30 മുതല്‍ നവംബർ 1 വരെയുള്ള തിയതികളിൽ സൂം അപ്ലിക്കേഷനില്‍ നടക്കും.

Download Our Android App | iOS App

പാസ്റ്റർ വി.എ തമ്പി മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ മറിയാമ്മ തമ്പി, റവ. ആർ. ഏബ്രഹാം, പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി എന്നിവർ യോഗത്തില്‍ പ്രസംഗിക്കും. പാസ്റ്റർ സ്റ്റാൻലി ഏബ്രഹാം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

-ADVERTISEMENT-

You might also like
Comments
Loading...