ദോഹ സി.എ യുടെ നേതൃത്വത്തിൽ “തെഹില്ല 2020” സംഗീതസന്ധ്യ ഇന്ന്

ദോഹ : ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ യുവജന സംഘടന ആയ CA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തെഹില്ല സംഗീത വിരുന്ന് സൂം പ്ലാറ്റഫോമിലൂടെ ഇന്ന് ഖത്തർ സമയം 07:00 PM (ഇന്ത്യൻ സമയം 9.30 PM) നടത്തപ്പെടുന്നു. അനുഗ്രഹീത ഗായകൻ ജോബിൻ എലിശ സംഗീത സന്ധ്യയിൽ പങ്കെടുക്കുന്നു. സംഗീത സായാഹ്നത്തിൽ പങ്കെടുക്കുവാൻ ഐഡി no: 832 5128 1767 എന്ന് ടൈപ്പ് ചെയ്ത് പാസ്സ്‌വേർഡ്‌ TEHILLAH ഉപയോഗിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക :- *5014 8723, 5016 0093

post watermark60x60

Zoom ID: 832-5128-1767, Password: TEHILLAH

 

-ADVERTISEMENT-

You might also like