ജിൻസൺ ജിജിക്കു എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌

കൊല്ലം: കൊല്ലം കരീപ്ര സ്വദേശിയും മുണ്ടൂർ ശാലോമിൽ ജിജി ബെഞ്ചമിൻ ജിസ്സ ജിജി ദമ്പതികളുടെ മൂത്തകനുമായ ജിൻസൺ ജിജി ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ കരസ്ഥമാക്കി. കരീപ്ര എ. ജി. സഭാംഗമായ ജിൻസൺ ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥി ആയിരുന്നു. സഹോദരൻ: ജൊഹാൻ ജിജി. പെന്തക്കോസ്ത് സമൂഹത്തിനു അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ പ്രിയ മകന് ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.

-ADVERTISEMENT-

You might also like