ഇന്നത്തെ ചിന്ത : ഉണങ്ങിയ അസ്ഥിയിൽ ജീവനുണ്ടാകുമോ? | ജെ.പി വെണ്ണിക്കുളം

യെഹെസ്കേൽ 37ൽ നാം കാണുന്ന ഉണങ്ങിയ അസ്ഥികൾ നിറഞ്ഞ താഴ്‌വര നമ്മെ ചില കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. പാപം മൂലം നശിപ്പിക്കപ്പെട്ട യരൂശലേമും അവരുടെ പ്രവാസവും ഇസ്രായേൽ എന്ന രാഷ്ട്രം ഇല്ലാതാകുന്നതുമെല്ലാം ഇവിടെ നിന്നും മനസിലാക്കാം. ആ അസ്ഥികൾ വീണ്ടും ജീവിക്കുമെന്ന പ്രതീക്ഷ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ അസാധ്യമായതിനെ സാധ്യമാക്കാൻ ദൈവത്തിനു കഴിയും എന്ന സന്ദേശം യെഹെസ്കെലിനു ലഭിക്കുന്നു. ഇന്നും നിർജ്ജീവ അവസ്ഥയിൽ പുതുജീവൻ നൽകുവാൻ ദൈവത്തിനു കഴിയുമല്ലോ.

ധ്യാനം: യെഹെസ്കേൽ 37
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.