മാർക്ക്‌ എൻ. തങ്കച്ചൻ പാസ്റ്റർക്കായി പ്രാർത്ഥിക്കുക

കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന പാസ്റ്റർ മാർക്ക് എൻ തങ്കച്ചന് വേണ്ടി പ്രാർത്ഥിക്കുക. ജൂലൈ 16 ന് എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടതുണ്ട്. ഇടത് കിഡ്നിയിൽ ഉണ്ടായ മുഴകൾ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയ. ഭീമമായ തുക ശസ്ത്രക്രിയയുടെ ആവശ്യങ്ങൾക്കായി വേണ്ടി വരുന്നതിനാൽ നിങ്ങളുടെ സഹായവും പ്രാർത്ഥനയും ദൈവദാസൻ ആവശ്യപ്പെടുന്നു.

അക്കൗണ്ട് വിവരങ്ങൾ:
Mark Thankachan
South Indian Bank
Adoor
Ac. No: 0330053000007064
IFSC SIBL0000330

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.