കുറ്റൂർ ഡെലിവറൻസ് വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ആഹാരസാധങ്ങൾ വിതരണം ചെയ്തു

കുറ്റൂർ: കൊവിഡ്-19 മൂലം ബാധകമായ പ്രദേശങ്ങളിൽ കുറ്റൂർ കമ്മ്യൂണിറ്റി കിച്ചൺ -ലേക്ക് ആവശ്യമായ ആഹാര സാധനങ്ങൾ നൽകുവാൻ കുറ്റൂർ ഡെലിവറൻസ് വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ ബഹു: MLA ശ്രി. മാത്യു ടി. തോമസ് -നു കൈമാറി. കുറ്റൂർ പഞ്ചായത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു ഭാരവാഹികൾ ഈ പ്രവർത്തനങ്ങളിൽ സാക്ഷ്യം വഹിച്ചു. പാസ്റ്റർ ടിപ്സൺ തോമസ് കുറ്റൂർ ഡെലിവറൻസ് വർഷിപ്പ് സെന്റർ സഭയുടെ ചുമതല വഹിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.