സജി നടുവത്രയ്ക്ക് വേണ്ടി പ്രാർത്ഥന ചോദിക്കുന്നു

കോട്ടയം: ഐപിസി കോട്ടയം സോണൽ സണ്ടേസ്കൂൾ പ്രസിഡന്റും കൈതമറ്റം ബെഥേൽ സഭാംഗവുമായ സജി നടുവത്രയെ ഹൃദൃരോഗത്താൽ കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ആഞ്ജയോ പ്ലാസ്റ്ററിയ്ക്ക് വിധേയനായി ഐസിയു വിൽ ആയിരിക്കുന്നു . വർഷങ്ങളായി വിവിധ ക്രിസ്തീയ മാസികകളിൽ കാർട്ടൂണിസ്റ്റായും സാഹിത്യ പ്രവർത്തകനായും പ്രവർത്തിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കുന്നതല്ല എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.