13- മത് ഐഎജി യൂ കെ & യൂറോപ്പ് ജനറൽ കോൺഫറൻസ് മാറ്റിവെച്ചു

യു.കെ:കവൻഡ്രിയിൽ വെച്ച് നടക്കേണ്ടുന്ന 13- മത് ഐഎജി യൂ കെ & യൂറോപ്പ് കോൺഫറൻസ് കോവിഡ് – 19 നെ തുടർന്ന് മാറ്റി വെച്ചതായി ഐഎജി യൂ കെ & യൂറോപ്പ് ചെയർമാൻ പാസ്റ്റർ.ബിനോയി എബ്രഹാം അറിയിച്ചു.

കോൺഫറൻസിൻ്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ആ ദിവസങ്ങളിൽ വിശ്വാസ സമൂഹം രോഗകെടുതിയിൽ നിന്നുള്ള ദേശത്തിൻ്റെ പൂർണ്ണ വിടുതലിനായും പ്രാർത്ഥിക്കേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.