കുവൈറ്റ്‌ ബെഥേൽ ഗോസ്പൽ മിനിസ്ട്രി ഒരുക്കുന്ന 48 മണിക്കൂർ പ്രാർത്ഥന ചങ്ങല

കുവൈറ്റ്‌: ലോക രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്ന മഹാ വിപത്തിൽ നിന്നും രാജ്യങ്ങളെയും രോഗികൾ ആയിരിക്കുന്നവരുടെ വിടുതലിനു വേണ്ടിയും ബെഥേൽ ചർച്ച്‌ 48 മണിക്കൂർ തുടർമാന പ്രാർത്ഥനക്കു ഒരുക്കമായി. ഒത്തു ചേരൽ അസാധ്യം ആയതിനാൽ ഭവനങളിൽ, ഹോസ്റ്റലിൽ നിങ്ങൾ ആയിരിക്കുന്ന സ്ഥലത്തു ഇരുന്നു കൊണ്ട്തന്നെ പങ്കു ചേരാം.
ഇന്നു മുതൽ ആരംഭിക്കുന്ന പ്രാർത്ഥന കുവൈറ്റിലുഉള്ള എല്ലാ ദൈവ മകൾക്കും സഭ വ്യത്യാസം കൂടാതെ പങ്ക്ചേരാം എന്ന് പാസ്റ്റ്‌ർ ജിതിൻ വെള്ളക്കോട് അറിയിച്ചു.

-ADVERTISEMENT-

You might also like