കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് സെമിനാരി ഉദ്ഘാടനം ഫെബ്രുവരി 21 ന്

കുവൈറ്റ്‌: കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് സെമിനാരി ഉദ്ഘാടനം ഫെബ്രുവരി 21 ന് നടത്തപ്പെടുന്നു. എൻ.ഇ.സി.കെ പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 7 മണിമുതൽ ആണ് സർവീസ് നടക്കുന്നത്. ഡോ. പോൾ ഷ്മിഗ്ഗാൾ(സൂപ്രണ്ട് ,മിഡിൽ ഈസ്റ്റ് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ,യു.എസ്.എ) മുഖ്യ സന്ദേശം നൽകും. ഈ സെമിനാരിയുടെ പ്രസിഡന്റായി ഡോ.സുഷിൽ മാത്യു, ഡയറക്ടർ ആയി സുജു ജോൺ,പ്രിൻസിപ്പാളായി ഡോ.സണ്ണി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.