അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ബാംഗ്ലൂർ പീനിയ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ മത്തായി വർഗ്ഗീസിന്റെ മകൾ ബ്ലസി മത്തായി (23) ടൈഫോയിഡ് കൂടി വൻകുടൽ പൊട്ടി വയറ്റിൽ ഇഫകഷൻ ആയി അത്യാസന്ന നിലയിൽ തിരുവല്ലാ ബിലീവേഴ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു.

post watermark60x60

അടിയന്തിരമായി ഇന്ന് ഓപ്റേഷൻ നടത്തി. ഇന്ന് ഏകദേശം 3 ലക്ഷം രൂപ വേണം എന്ന് ആശുപത്രി അധികാരികൾ അറിയിച്ചിരിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് ഈ തുക കണ്ടെത്തുവാൻ കഴിയുന്നതല്ല. ആയതിനാൽ പ്രിയ ദൈവമക്കൾ പ്രാർത്ഥിക്കയും നിങ്ങളാൽ കഴിയുന്ന സഹായം ഈ ദൈവദാസനും കു:ടുംബത്തിനും ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. അക്കൗണ്ട് നമ്പരും ഫോൺ നമ്പരും താഴെ ചേർക്കുന്നു.

Mathai Varghese
20242818748
SBIN0010703
Ph: 9747170950

-ADVERTISEMENT-

You might also like