ലൈഫ് ലൈറ്റ് മിനിസ്ട്രിസ് കേരള യൂത്ത് ഡിറക്ടർസ് ട്രെയിനിങ് പ്രോഗ്രാം

മല്ലപ്പള്ളി: ലൈഫ് ലൈറ്റ് മിനിസ്ട്രിസ് കേരള യൂത്ത് ഡിറക്ടർസ് ട്രെയിനിങ് പ്രോഗ്രാം മാർച്ച്‌ 9 ന് രാവിലെ 9.30 മുതൽ മാർച്ച്‌ 10 വൈകുന്നേരം 6 മണിവരെ മല്ലപ്പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.

യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ആഗ്രഹവും അർപ്പണബോധവും ഉള്ള ദൈവദാസന്മാരെയും സഹോദരി സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക

https://forms.gle/UEbjdpYrkGi9y9Yt7

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.