റിയാദ് ഫാമിലി ഫെല്ലോഷിപ്പ് ആത്മിയ സംഗമം അടൂരിൽ നടന്നു

അടൂർ: റിയാദ് ഫാമിലി ഫെല്ലോഷിപ്പ് – ആത്മിയ സംഗമം ഉദ്ഘാടന കൂട്ടായ്മ ജനുവരി 26 ഞായറാഴ്ച വൈകിട്ട് 7 മണി മുതൽ 11 മണി വരെ അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ വെച്ച് നടത്തപെട്ടു. സൗദി അറേബ്യയയിൽ റിയാദ് കേന്ദ്രമാക്കി പ്രവാസികളായി താമസിച്ചുകൊണ്ട്, തങ്ങളുടെ ജോലിയൊടൊപ്പം ദൈവരാജ്യവികസനത്തിനായി, യേശു ക്രിസ്തുവിന്റെ മഹാ നിയോഗനിർവഹണത്തിനായി സുവിശേഷികരണം നടത്തിയിരുന്നവരും, തങ്ങളുടെ ഭവനങ്ങളിൽ ആത്മിയ കൂട്ടായ്മകൾ നടത്തിയിരുന്നവരും, ഇത്തരം കൂട്ടായ്മകളിൽ സജീവമായി പങ്കെടുത്തിരുന്ന വരുമായ ദൈവമക്കൾ മടങ്ങി കേരളത്തിൽ വന്നു സ്ഥിരതാമസം ആക്കിയവരുടെ ഒരു ആത്മിയ സംഗമം ആണ് റിയാദ് ഫാമിലി ഫെല്ലോഷിപ്പ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.