എം.ഇ.പി. സി സംയുക്ത ആരാധന ജനുവരി 11 ന്

ബഹ്‌റൈൻ: ബഹ്‌റൈൻ ദി മിഡിൽ ഈസ്റ്റ്‌ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ആരാധന നടത്തപ്പെടുന്നു. സെഗയാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് ജനുവരി 11 ന് വൈകിട്ട് 7:15 മുതൽ 9:30 വരെയാണ് യോഗം നടക്കുന്നത്.

post watermark60x60

കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ ഗിബ്‌സൺ ജോയ്(ലക്നൗ)മുഖ്യ പ്രാസംഗികൻ ആയിരിക്കും. എം.ഇ.പി. സി ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.

-ADVERTISEMENT-

You might also like