അടിയന്തിരമായി കരൾ ആവശ്യമുണ്ട്

തിരുവനന്തപുരം: ശരീരത്തിൽ അമോണിയയുടെ തോത് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കുന്ന രണ്ടു വയസ്സുമാത്രം പ്രായമുള്ള പെൺകുഞ്ഞിന് കരൾ മാറ്റിവയ്ക്കുന്നതിനായി O+ ഗ്രൂപ്പിൽപ്പെട്ട വ്യക്തിയുടെ കരൾ ആവശ്യമുണ്ട്. കരൾ ദാനം നൽകാൻ തയ്യാറുള്ളവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ബന്ധപ്പെടുക. +919447259435.
ദയവായി ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിച്ചാലും.

-ADVERTISEMENT-

You might also like