കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന നവംബർ 1ന്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്‌ത ആരാധന നവംബർ 1 വെള്ളിയാഴ്ച്ച കുവൈറ്റ് സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോംബൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് രാവിലെ 8 മണി മുതൽ 10.30 മണി വരെ നടക്കും. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ഡോ.പി. എസ് ഫിലിപ്പ് ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കും. ഈ കാലയളവിൽ ലോകത്തെമ്പാടും ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ക്രൈസ്തവ ഗായകനും, വർഷിപ്പ് ലീഡറുമായ ഡോ. ബ്ലെസ്സൺ മേമന അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചസ് ക്വയറിനോടോപ്പം പ്രൈസ് & വർഷിപ്പ് നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.