ഹെവൻലി മ്യൂസിക് ഫെസ്റ്റ്

ബെംഗളുരു: ഗിൽഗാൽ എ.ജി. ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസം 2ന് ക്രിസ്തീയ ഗാനസന്ധ്യ ഒരുക്കുന്നു. ഗിൽഗാൽ എ.ജി. ചർച്ചിന്റെ (കോറമംഗല OM ബുക്സിനു മുകളിൽ) ഹാളിൽ വച്ച് വൈകിട്ട് 4 മണി മുതൽ 7 മണി വരെ നടക്കുന്ന പ്രസ്തുത ഗാനസന്ധ്യയിൽ ക്രൈസ്തവ സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ടുവരുന്നവരും ഗിൽഗാൽ വർഷിപ്പ് ടീമിന്റെ യുവഗായകരുമായ ഇമ്മാനുവേൽ കെ.ബി, സാം പൂവ്വച്ചൽ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. സാം ചാക്കോ പശ്ചാത്തല സംഗീതം ഒരുക്കുന്നു.
എല്ലാവരെയും ഈ ക്രിസ്തീയ ഗാനസന്ധ്യയിലേക്ക്‌ വളരെ സ്നേഹത്തോടെ ഞങ്ങൾ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.