റൂബി ജോർജ്ജിന്റെ സംസ്കാരം 30 തിങ്കളാഴ്ച നടക്കും.

തിരുവല്ല: മസ്തിഷ്കഅണുബാധയെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ട പൊടിയാടി തച്ചേഴത്തു പരേതനായ ടി.വി. ജോർജിന്റെ മകൾ റൂബി ജോർജ്ജിന്റെ സംസ്കാരം 30 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും 12 മണിക്ക് പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
മാതാവ് കട്ടപ്പന പുത്തൻപുരയ്‌ക്കൽ കുടുംബാംഗം സാലി ജോർജ്, ഏക സഹോദരൻ: ജോബി ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.