ചർച്ച് ഓഫ് ഗോഡ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, കേരളാ സ്റ്റേറ്റ്, ലേഡീസ് മിനിസ്‌ട്രീസ്‌(എൽ.എം) ഏകദിന സെമിനാർ ഒക്ടോബർ 8 രാവിലെ 9:30 മുതൽ 3 മണിവരെ മുളക്കുഴ ആർ.എഫ് കുക്ക് കൺവൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. “നിങ്ങളുടെ ധൈര്യം തള്ളക്കിക്കളയരുത്” (എബ്രായർ 10:35) എന്നതാണ് ചിന്താവിഷയം. കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ എബനേസർ മുഹമ്മദ്, സിസ്റ്റർ റംലാ തോമസ്‌ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.